HOME
DETAILS
MAL
വ്യാപാരിയെയും കുടുംബത്തെയും വധിച്ചു
backup
June 08 2017 | 01:06 AM
ലഖ്‌നൗ: മോഷണ ശ്രമത്തിനിടയില്‍ യു.പിയില്‍ വ്യാപാരിയേയും ഭാര്യയേയും മകനേയും അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. വ്യാപാരിയായ സുനില്‍ ജെയ്‌സ്വാളും(60) കുടുംബവുമാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."