HOME
DETAILS
MAL
രോഗികളുടെ തിരക്ക് കൂടി; ഡോക്ടര്‍മാര്‍ കുറവ്
backup
August 02 2016 | 19:08 PM
രോഗികളുടെ തിരക്ക് കൂടി; ഡോക്ടര്‍മാര്‍ കുറവ്
ചിറ്റൂര്‍: താലൂക്ക് ആശുപത്രിയിലും, കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയിലും രോഗികളുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഡോക്ടര്‍മാര്‍ ഇല്ല. ഇതിനാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മണിക്കൂറുകളോളം വരി നില്‍ക്കണം.
ഡ്യൂട്ടിയിലുള്ള ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ക്ക ്ഉച്ച കഴിഞ്ഞും ഒ.പിയില്‍ ഇരിക്കേണ്ട അവസ്ഥയാണുള്ളത്. സ്പെഷ്യലിസ്ററ ്ഡോക്ടര്മാര് ഉള്‍പ്പെടെ കൂടുതല്‍ പേരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് താലൂക്ക ്ഗവ. ആശുപത്രി വികസനസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."