HOME
DETAILS

മോദിയെ പ്രശംസിക്കുന്നവര്‍ക്ക് ബി.ജെ.പിയിലേക്ക് പോകാം: കെ.മുരളീധരന്‍

  
backup
August 25 2019 | 22:08 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%82%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0

 

കോഴിക്കോട്: നരേന്ദ്രമോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അവര്‍ക്ക് ബി.ജെ.പിയിലേക്ക് പോകാമെന്നും കെ.മുരളീധരന്‍ എം.പി.
ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതാണ് പാര്‍ട്ടി നയമെന്നും അദ്ദേഹം സ്വകാര്യ വാര്‍ത്താചാനലിനോട് പറഞ്ഞു. മോദി നല്ലകാര്യം ചെയ്‌തെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. മോദിഭരണം തികഞ്ഞ പരാജയമാണ്. ഭൂരിപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിച്ചുകൊണ്ട് നേടിയ താല്‍ക്കാലിക വിജയം മാത്രമാണത്. സാമ്പത്തികരംഗം കുത്തഴിഞ്ഞുകിടക്കുകയാണ്. പട്ടിണിയും പരിവട്ടവുമാണ് രാജ്യത്ത് വരാന്‍പോകുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ മോദിയെ സ്തുതിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിന് ആന്റി മോദി, ആന്റി ബി.ജെ.പി എന്ന നയം മാത്രമേയുള്ളൂ. അതില്‍ ഒരു മാറ്റവുമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago