കാര പാലത്തിന് പാര്‍ശ്വഭിത്തി സ്ഥാപിക്കണമെന്ന്
മണ്ണാര്‍ക്കാട്: അപകടങ്ങള്‍ തുടര്‍ക്കഥയായ കാര പാലത്തിന് സമീപം സംരക്ഷണ ഭിത്തി ഉയര്ത്തികെട്ടണമെന്നാവശ്യം ശക്തമാവുന്നു. നിരവധി കഅപകടങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പാലത്തിന് സമീപമുണ്ടായത്.
സംസ്ഥാന പാതയായ കുമരംപുത്തൂര്‍ - മേലാറ്റൂര്‍ റോഡില്‍ കര്‍ക്കിടാംകുന്ന് കാര പാലത്തിന് സമീപമാണ് അപകടം പതിയിരിക്കുന്നത്. പാലത്തിനോട് ചേര്‍ന്ന് അപകട സൂചകമായി ചെറിയ സിമന്റ് കാലുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും വിവിധ അപകടങ്ങളില്‍ അവയെല്ലാം തകര്‍ന്നിട്ടുണ്ട്. മേലാറ്റൂര്‍ ഭാഗത്ത് നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ അമിതവേഗതയിലാവുന്നതോടെ എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. റോഡില്‍ അപകടങ്ങളെ സൂചിപ്പിക്കുന്ന ബോര്‍ഡുകളില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. പാലത്തോട് ചേര്‍ന്ന് ഇരുവശങ്ങളും വന്‍ ഗര്ത്തമാണുളളത്. ഏകദേശം 25 അടിയോളം താഴ്ചയാണ് പാലത്തിന്റെ ഇരുഭാഗങ്ങളിലെ ഇരുവശങ്ങളിലുമുളളത്. ഈയിടെയായി ഗര്‍ത്തത്തിലേക്ക് മറിഞ്ഞത് അഞ്ചോളം വാഹനങ്ങളാണ്.
അവസാനമായി കഴിഞ്ഞ മാസം അര്‍ദ്ധ രാത്രി കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ട് പേര് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ശക്തമായ മഴയില്‍ തോട് നിറഞ്ഞൊഴികി കൊണ്ടിരിക്കുന്നത് മൂലം കയറുപയോഗിച്ചാണ് കാറിനെ തടഞ്ഞിട്ടത്. രാവിലെയാണ് വിദഗ്ധ സംഘമെത്തി കാറിനെ തോട്ടില്‍ നിന്ന് എടുത്തത്.
ഇതിനു തൊട്ടുമുമ്പ് സംഭവിച്ച ഓട്ടോറിക്ഷ തലകുത്തി മറിഞ്ഞ അപകടത്തില്‍ യുവതിക്ക് പരുക്കേറ്റിരുന്നു. അപകടങ്ങള്‍ നിത്യ സംഭവമായ പാലത്തോട് ചേര്‍ന്നുളള ഇരുഭാഗങ്ങളിലെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി ഉയര്‍ത്തി കെട്ടണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം