HOME
DETAILS
MAL
ബാരമുല്ലയില്‍ ഏറ്റുമുട്ടല്‍: രണ്ടു സൈനികര്‍ക്ക് പരുക്ക്
backup
June 08 2017 | 05:06 AM
ബാരാമുല്ല (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ വാരാമുല്ല ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."