HOME
DETAILS

വ്യാജ വൈദ്യനെതിരേ കൊലക്കുറ്റം ചുമത്തണം: ഐ.എം.എ

  
backup
August 26 2019 | 18:08 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: പ്രോപിയോണിക് അസിഡീമിയ ബാധിച്ച കുട്ടിയുടെ ശരിയായ ചികിത്സ തടസപ്പെടുത്തുകയും അശാസ്ത്രീയ ചികിത്സ നല്‍കി കുട്ടിയെ കൊലയ്ക്ക്‌കൊടുക്കുകയും ചെയ്ത സംഭവത്തില്‍ വ്യാജ വൈദ്യനെതിരേ കൊലക്കുറ്റം ചുമത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കുട്ടിയെ അശാസ്ത്രീയ ചികിത്സയ്ക്ക് വിധേയമാക്കിയ മാതാപിതാക്കള്‍ക്ക് എതിരേയും നടപടിയുണ്ടാകണം. സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ കേസ് എടുക്കണമെന്നും സമാനമായ രീതിയില്‍ വ്യാജ ചികിത്സ നടത്തുന്നവര്‍ക്ക് എതിരേ ശക്തമായ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പല വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങളില്‍ മാതാപിതാക്കള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാറുണ്ട്. അത്തരം നടപടികള്‍ കേരളത്തിലും വേണം.
എങ്കില്‍ മാത്രമേ ഇത്തരം വ്യാജ ചികിത്സകരുടെ കരാളഹസ്തങ്ങളില്‍നിന്ന് മോചനം ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്നും ഐ.എം.എ പത്രക്കുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  10 days ago