HOME
DETAILS

ശബരിമല: നാട്ടില്‍ രാജഭരണമല്ല, ജനാധിപത്യമാണെന്ന് മറക്കരുതെന്ന് മന്ത്രി എം.എം മണി

  
backup
October 21 2018 | 12:10 PM

4565464565421312312645

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന് പറയുന്ന പന്തളം രാജകുടുംബം നാട്ടില്‍ രാജഭരണമല്ല, ജനാധിപത്യമാണെന്ന് മറക്കരുതെന്നു മന്ത്രി എംഎംമണി പറഞ്ഞു. നട അടച്ചിടുമെന്ന പറയുന്ന തിരുമേനി ശമ്പളക്കാരന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യുവതികള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന പന്തളം രാജകുടുംബാത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു മന്ത്രി എം.എം മണി.

അതേസമയം, ശബരിമല ക്ഷേത്രത്തിന്റെ നട അടച്ചിടാന്‍ ആവശ്യപ്പെടാന്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് പന്തളം രാജ കുടുംബാംഗം ശശികുമാരവര്‍മ്മ ആവര്‍ത്തിച്ചു. അവകാശമുള്ളതുകൊണ്ടാണ് തന്ത്രിക്കു കത്തു നല്‍കിയത്. സംശയമുള്ളവര്‍ക്ക് പഴയ ഉടമ്പടി പരിശോധിക്കാം- വര്‍മ്മ പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  2 months ago
No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  2 months ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി; കേന്ദ്രത്തിന് നോട്ടിസ് അയച്ചു

National
  •  2 months ago
No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  2 months ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago