HOME
DETAILS
MAL
ചാന്‍സ് ഇന്റര്‍വ്യൂ നാളെ
backup
August 02 2016 | 20:08 PM
കാസര്‍കോട്: പെരിയ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ പോളിടെക്‌നിക് കോളജുകളില്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിങുമായി ബന്ധപ്പെട്ട ഒഴിവുള്ള സീറ്റിലേക്ക് ചാന്‍സ് ഇന്റര്‍വ്യൂ ഇന്നു പെരിയ ഗവണ്‍മെന്റ് കോളജില്‍ നടക്കും.
നിലവില്‍ പ്രവേശനം നേടി ബ്രാഞ്ചോ സ്ഥാപനമോ മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."