HOME
DETAILS
MAL
കടലാടിപ്പാറയില്‍ ഖനനമനുവദിക്കില്ല: പഞ്ചായത്ത് ഭരണസമിതി
backup
August 02 2016 | 20:08 PM
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഒരു തരത്തിലുള്ള ഖനഢവും അനുവദിക്കില്ലെന്നു പഞ്ചായത്ത് ഭരണസമിതി. ഇതു സംബന്ധിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി പാസാക്കി.
ഖനം പാടില്ലെന്ന സര്‍വകക്ഷി ജനകീയ സമിതിയുടെ നിലപാടിനൊപ്പം തന്നെയാണ് ഭരണസമിതിയും. ഖനം പോയിട്ട് പാരിസ്ഥിതികാഘാത പഠനം പോലും നടത്താന്‍ ആശാപുര കമ്പനിയെ അനുവദിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. പ്രസിഡന്റ് എ. വിധുബാല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്, പി.വി രവി, സി.വി ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."