HOME
DETAILS
MAL
ഭീകരര്‍ രണ്ട് സാധാരണക്കാരെ കൊലപ്പെടുത്തി
backup
August 27 2019 | 19:08 PM
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ ഭീകരര്‍ രണ്ടുസാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഖദീര്‍ കോലി, മന്‍സൂര്‍ അഹമ്മദ് കോലി എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഇവരുടെ മൃതദേഹം വെടിയേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."