HOME
DETAILS
MAL
ഡോക്ടര്‍ക്കെതിരെ പൊലിസ് കേസെടുത്തു
backup
June 08 2017 | 23:06 PM
വാടാനപ്പള്ളി: സ്ത്രീകളോട് അപമര്യാതയായി പെരുമാറിയതിന്ന് ചേറ്റുവ എം.ഇ.എസ്.അശുപത്രിയിലെ ഡോക്ടര്‍ രാമചന്ദ്രനെതിരെ വാടാനപ്പള്ളി പൊലിസ് കേസെടുത്തു.
ഒരുമനയൂര്‍ സ്വദേശികളായ ദമ്പതികളുടെ മുപ്പത്തി ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ സുന്നത്ത് ചെയ്തതിന്റെ ഭാഗമായി ഉണ്ടായ സ്റ്റിച്ച് പരിശോധനക്കിടയില്‍ കുഞ്ഞ് ഡോക്ടറുടെ മുഖത്തേക്ക മൂത്രമൊഴിക്കുകയും തുടര്‍ന്ന് കുട്ടിയുടെ മാതാവിനോടും കൂടെയുണ്ടായിരുന്ന മാതാവിന്റെ ഉമ്മയോടും അപമര്യാതയി പെരുമാറുകയായിരുന്നതിനെ തുടര്‍ന്ന് യുവതി ഡോക്ടര്‍ അപമര്യാതയായി പെരുമാറിയതായി കാണിച്ച് വാടാനപ്പള്ളി പൊലിസില്‍ പരാതിനല്‍കി.
തുടന്ന് ഡോക്ടര്‍ ക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."