HOME
DETAILS

മാനേജറെ ആക്രമിച്ച് രണ്ടരലക്ഷം തട്ടിയകേസില്‍ ഇതുവരെ തുമ്പായില്ല

  
backup
June 08 2017 | 23:06 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b4%b1%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0


കൂറ്റനാട്: പെട്രോള്‍ പമ്പ് മാനേജറെ ആക്രമിച്ച് പണം തട്ടിയകേസില്‍ ഇതുവരെ തുമ്പായില്ല. ബുധനാഴ്ച സബ്‌സ്റ്റേഷന് മുന്നില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ മാനേജര്‍ സുബ്രമണ്യനെയാണ് മൂന്നംഗസംഘം ബൈക്കില്‍ പിന്‍തുടര്‍ന്ന് ആക്രമിച്ച് രണ്ടരലക്ഷം കവര്‍ന്നത്.
2016 ഡിസംബര്‍ 10നായിരുന്നുസംഭവം. പമ്പ് അടച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഇദ്ദേഹത്തെ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നസംഘം പിലാക്കാട്ടിരി റോഡില്‍ വച്ച് ഇദ്ദേഹത്തിന്റെ ബൈക്ക് തട്ടിവീഴ്ത്തിയായിരുന്നുപണവുമായി മുങ്ങിയത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ചാലിശ്ശേരി പൊലിസ് കേസെടുത്തതെങ്കിലും ഇതുവരെ തുമ്പായിട്ടില്ല. പട്ടാമ്പി സി.ഐ പി.എസ്. സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്യേഷണസംഘം രൂപവല്‍കരിച്ചങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. അതേസമയം, പ്രതികള്‍ സുബ്രമണ്യനെഅറിയാവുന്നവരാണന്നും പ്രദേശവാസികള്‍ തന്നെയാണന്നും ഇവര്‍ വാടക്കെടുത്തബൈക്കായിരുന്നു കൃത്യത്തിന് ഉപയോഗിച്ചതെന്നും അറിവായിട്ടുണ്ട്.
പ്രതികളെകുറിച്ച് പൊലിസിന് സൂചന ലഭിച്ചിട്ടുണ്ടങ്കിലും ഇതു വരെ നടപടിക്രമങ്ങള്‍ കൈകൊണ്ടിട്ടില്ല. ബൈക്ക് അപടത്തെകുറിച്ചും ഇപ്പോള്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  28 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago