HOME
DETAILS
MAL
പയ്യാമ്പലത്ത് തിമിംഗലം കരയ്ക്കടിഞ്ഞു
backup
August 02 2016 | 20:08 PM
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ തിമിംഗലത്തെ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് പുതിയപാലത്തിനു സമീപത്ത് തിരയോടൊപ്പം തിമിംഗലം കരയിലേക്കടിഞ്ഞത്. ഒരാഴ്ചയോളം പഴക്കമുള്ള ഇതിനു 15 മീറ്ററോളം നീളമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."