HOME
DETAILS
MAL
ബിരുദ പ്രവേശനം: ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം
backup
June 09 2017 | 01:06 AM
ഏകജാലക ബിരുദ പ്രവേശനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിന് ജൂണ്‍ ഒന്‍പത് വൈകിട്ട് അഞ്ചു വരെ അവസരമുണ്ടായിരിക്കും. അപേക്ഷയിലെ പിഴവുകള്‍ തിരുത്തുന്നതിനുള്ള അവസരം മൂന്നാം അലോട്ട്‌മെന്റിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."