HOME
DETAILS
MAL
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: ഹിയറിങ് അഞ്ചിന്
backup
October 23 2018 | 04:10 AM
കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകളുടെ ഹിയറിങ് നവംബര്‍ അഞ്ചിന് നടത്താന്‍ ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍, ടൗണ്‍ പ്ലാനിങ് ഓഫിസര്‍ എന്നിവര്‍ പങ്കെടുക്കും.
കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ)ഷാമില്‍ സെബാസ്റ്റ്യന്‍, നഗരപാത വികസനം സ്പെഷ്യല്‍ തഹസില്‍ദാര്‍ റീത്ത നിര്‍മ്മല്‍ ഗോമസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."