HOME
DETAILS
MAL
ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റി
backup
June 09 2017 | 02:06 AM
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനാല്‍ ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റി. ജൂണ്‍ 15ലേക്കാണ് പരീക്ഷ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."