HOME
DETAILS
MAL
വാഹനാപകടം: ഇരകളില്‍ 83 ശതമാനവും പുരുഷന്മാര്‍
backup
June 09 2017 | 03:06 AM
മുംബൈ: റോഡ് അപകടങ്ങളില്‍ ഇരകളാകുന്നവരില്‍ 83 ശതമാനവും പുരുഷന്മാരെന്ന് ഇതുസംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. 2015ലും 2016ലും നടത്തിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മുംബൈ ട്രാഫിക് പൊലിസ് ഇക്കാര്യം അറിയിച്ചത്. അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിക്കുന്നത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."