HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഡാറ്റാ ഇന്നു മുതല്‍ ഇരട്ടി വേഗത്തില്‍
backup
August 02 2016 | 21:08 PM
പെരുമ്പാവൂര്‍: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാഡ് ഡാറ്റാ ഇന്നു മുതല്‍ ഇരട്ടി സ്പീഡില്‍ ലഭിക്കും. നിലവിലുള്ളതും പുതിയതുമായ എല്ലാ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് ഒന്ന് എം.ബി.പി.എസ് സ്പീഡ് ലഭിയ്ക്കും.
കേരളത്തിലെ ബി.എസ്.എന്‍.എലിന് മാത്രമാണ് ഈ സംവിധാനം ഉള്ളത്. ഒന്ന് എം.ബി.പി.എസ് അണ്‍ലിമിറ്റഡ് ബ്രോഡ്ബാഡ് 675 രൂപ പ്ലാനില്‍ ലഭിയ്ക്കും. നിലവിലുള്ള ഫെയര്‍ യൂസേജ് പോളിസി ലിമിറ്റില്‍ രണ്ട് എം.ബി.പി.എസ് സ്പീഡിനു ശേഷം ആയിരിക്കും ഈ ഇരട്ടി സ്പീഡ് ലഭ്യമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."