HOME
DETAILS
MAL
തുഷാറിനു വേണ്ടി കേന്ദ്രത്തിനു കത്തയച്ചത് വ്യക്തിപരമല്ല: മുഖ്യമന്ത്രി
backup
August 29 2019 | 17:08 PM
തിരുവനന്തപുരം: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി കേന്ദ്രത്തിനു കത്തയച്ചത് വ്യക്തിപരമായ താല്‍പര്യത്തിന്റെ ഭാഗമല്ല.
സാധാരണ ഗതിയില്‍ ജയിലാകുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. തുഷാറിന്റെ കാര്യത്തില്‍ ആരോഗ്യകാര്യങ്ങളിലടക്കം ആശങ്കയുണ്ടെന്നും നിയമത്തിനകത്തുനിന്നുള്ള സഹായങ്ങള്‍ ചെയ്യണമെന്നുമാണ് കത്തില്‍ പറഞ്ഞതെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, ശ്രീനാരായണ ധര്‍മ വേദി പ്രസിഡന്റ് ഗോകുലം ഗോപാലന്റെ മകന്‍ ഇപ്പോള്‍ ജയിലിലാണല്ലോ കത്തയക്കുമോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."