HOME
DETAILS
MAL
കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍
backup
June 09 2017 | 08:06 AM
കോഴിക്കോട്: ജില്ലയില്‍ നാളെ വീണ്ടും ഹര്‍ത്താല്‍. ഇന്നത്തെ സി.പി.എം ഹര്‍ത്താലില്‍ ബിജെപി ഓഫിസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടായെന്നാരോപിച്ചാണ് ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."