HOME
DETAILS
MAL
പോത്തുകള്‍ വിരണ്ടോടി,ദേശീയ പാതയില്‍ വാഹനങ്ങളുടെ കൂട്ടിയിടി
backup
October 23 2018 | 11:10 AM
നെടുമ്പാശേരി;പോത്തുകള്‍ വിരണ്ടോടിയതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ വാഹനങ്ങളുടെ കൂട്ടിയിടിയും ദേശീയ പാത സ്തംഭനവും കെ.എസ്.ആര്‍.ടി.സിയടക്കം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടു.4 പേര്‍ക്ക് പരിക്കേല്‍ക്കുകയും 4 പോത്തുകള്‍ ചാവുകയും ചെയ്തു.തുടര്‍ന്ന് ദേശീയ പാത മണിക്കൂറുകളോളം സ്തംഭിക്കുകയും ചെയ്തു.നാശനഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം ആവശ്യപ്പെട്ട് പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."