HOME
DETAILS
MAL
കൊച്ചി മെട്രോ ഉദ്ഘാടനം കലൂര്‍ സ്‌റ്റേഡിയത്തില്‍
backup
June 09 2017 | 15:06 PM
കൊച്ചി: കേരളത്തിന്റെ അഭിമാനം കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനാല്‍ എസ്.പി.ജിയുടെ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് വേദി തീരുമാനിച്ചത്.
വരുന്ന 17 നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."