HOME
DETAILS
MAL
ബി.ജെ.പിക്ക് അവസരമൊരുക്കിയത് പിണറായി: പി.സി ജോര്‍ജ്
backup
October 24 2018 | 03:10 AM
തിരുവനന്തപുരം: ശബരിമലയില്‍ ബി.ജെ.പിക്ക് അവസരമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. പിണറായിക്കും അയ്യപ്പകോപം ഉറപ്പാണ്.
കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ അല്‍പം കൂടി മാന്യത കാണിക്കണമായിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."