HOME
DETAILS

വര്‍ഷകാല ട്രെയിന്‍ സമയം

  
backup
June 09, 2017 | 7:40 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%be%e0%b4%b2-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82





2017 ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ വരുന്നതും പുറപ്പെടുന്നതുമായ കൊങ്കണ്‍ പാത വഴിയുള്ള ട്രെയിനുകളുടെ വര്‍ഷകാല സമയം ചുവടെ. ട്രെയിന്‍ നമ്പര്‍, ട്രെയിനിന്റെ പേര്, എത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്നീ ക്രമത്തില്‍.

മംഗളൂരു ഭാഗത്തേക്ക്

12617     എറണാകുളം-നിസാമുദ്ദീന്‍
          മംഗള സൂപ്പര്‍ഫാസ്റ്റ്                                   16.50            16.55


ഷൊര്‍ണൂര്‍ ഭാഗത്തേക്ക്


12618     നിസാമുദ്ദീന്‍-എറണാകുളം മംഗള     05.00      05.05
12218          ചണ്ഡീഗഡ്-കൊച്ചുവേളി
          സമ്പര്‍ക്കക്രാന്തി (വെള്ളി, ഞായര്‍)            06.50    07.00
10215    മഡ്ഗാവ്-എറണാകുളം
          എക്‌സ്പ്രസ് (തിങ്കള്‍)                                 05.10          05.15
12484     അമൃത്‌സര്‍-കൊച്ചുവേളി (ചൊവ്വ)    06.50     07.00
19262    പോര്‍ബന്തര്‍-കൊച്ചുവേളി(ശനി)           6.50     07.00
22660     ഡെറാഡൂണ്‍-കൊച്ചുവേളി(ബുധന്‍)         06.50     07.00
16345     ലോകമാന്യതിലക്-തിരുവനന്തപുരം         08.25    08.30
12201     ലോക്മാന്യതിലക്-കൊച്ചുവേളി    
      ഗരീബ്‌രഥ് എക്‌സ്പ്രസ് (ചൊവ്വ, ശനി)    12.20    12.25
22113            ലോകമാന്യതിലക്-കൊച്ചുവേളി
    സൂപ്പര്‍ഫാസ്റ്റ് (ഞായര്‍, ബുധന്‍)                    12.20    12.25
16311     ബിക്കാനീര്‍-കൊച്ചുവേളി
         എക്‌സ്പ്രസ് (വ്യാഴം)                     18.35       18.40
19260     ഭാവ്‌നഗര്‍-കൊച്ചുവേളി (തിങ്കള്‍)              18.35    18.40
16333     വെരാവല്‍-തിരുവനന്തപുരം
    എക്‌സ്പ്രസ് (വെള്ളി)                    18.35            18.40
16335     ഗാന്ധിധാം-നാഗര്‍കോവില്‍ (ശനി)           18.35       18.40
16337     ഓഖ-എറണാകുളം എക്‌സ്പ്രസ്
12432     നിസാമുദ്ദീന്‍-തിരുവനന്തപുരം
    രാജധാനി  (തിങ്കള്‍,ബുധന്‍,വ്യാഴം)          22.55    22.57
22475    ബിക്കാനീര്‍-കോയമ്പത്തൂര്‍
    എസി സൂപ്പര്‍ഫാസ്റ്റ് (വെള്ളി)                   22.55    22.57
12978     അജ്മീര്‍-എറണാകുളം
          മരുസാഗര്‍ എക്‌സ്പ്രസ് (ശനി)                22.55    22.57



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  a month ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  a month ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  a month ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  a month ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  a month ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  a month ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  a month ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  a month ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a month ago