HOME
DETAILS

വ്യാജ സര്‍ട്ടിഫിക്കറ്റ്: സ്ഥാപനമുടമ വീണ്ടും റിമാന്‍ഡില്‍

  
backup
June 09, 2017 | 7:42 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1-20



തലശ്ശേരി: വ്യാജ സര്‍ട്ടിഫിക്കറ്റ് വില്‍പ്പന നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തലശ്ശേരി അമൃത കോളജ് ഉടമയും പിണറായി പാറപ്രം സ്വദേശിയുമായ അജയന്‍ വടക്കയിലി(46)നെ തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലും സംഘവും അറസ്റ്റ് ചെയ്തിരുന്നത്.
പള്ളൂരിലെ നാമത്ത് ഹൗസില്‍ പി.എന്‍ രജില്‍, പ്രണവത്തില്‍ പി. സവിത, കിളിയാമ്പറമ്പില്‍ കെ. രതീഷ് എന്നിവരുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ വര്‍ഷമാണ് സ്ഥാപനത്തില്‍ പരിശോധന നടത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ സീലുകളും പിടികൂടിയതിനെ തുടര്‍ന്ന് അജയനെയും കൂട്ടാളി തിരുവന്തപുരം സ്വദേശിനി ടിന്റു ബി. ഷാജിയെയും അറസ്റ്റു ചെയതത്. ഒട്ടേറെ വ്യാജ സര്‍വകലാശാലകളുടെ പേരിലാണ് പണം വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്. കേസന്വേഷണം കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  11 minutes ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  an hour ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  an hour ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  an hour ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  2 hours ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  2 hours ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  3 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  3 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  3 hours ago