HOME
DETAILS
MAL
പരീക്ഷയില്‍ മാറ്റമില്ല
backup
June 09 2017 | 22:06 PM
തിരുവനന്തപുരം: ഇന്ന് നടക്കുന്ന രണ്ടാംവര്‍ഷ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ജോയിന്റ് കണ്‍വീനര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."