HOME
DETAILS
MAL
കൊല്ലത്ത് എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം
backup
October 24 2018 | 05:10 AM
കൊല്ലം: കൊല്ലത്ത് എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. കുണ്ടറ മൊയ്തീന്മുക്കിലെ ഫെഡറല്‍ ബാങ്ക് എ.ടി.എമ്മാണ് കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടത്.
എ.ടി.എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പൊലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നു.ചൊവ്വാഴ്ച രാവിലെ തൃശൂര്‍ നഗരത്തില്‍ എ.ടി.എം കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എം.ടി.എം കുത്തിത്തുടര്‍ന്ന് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നാലെയാണ് സമാനമായ കൂടുതല്‍ സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."