HOME
DETAILS
MAL
ദേശീയപാത വികസനം: ഡെ. കലക്ടറുടെ ഓഫിസിനു മുന്നില്‍ ഇരകളുടെ സമര പ്രഖ്യാപനം
backup
October 24 2018 | 07:10 AM
കോട്ടക്കല്‍: ദേശീയപാത വികസനത്തിന്റെ പേരില്‍ പാവങ്ങളായ ഇരകളെ കൂട്ടത്തോടെ കുടിയിറക്കുന്ന നയത്തിനെതിരേ ഇരകള്‍ കോട്ടക്കല്‍ നഗരസഭാ ഓഡിറ്റോറിയത്തിനു സമീപമുള്ള ലാന്റ് അക്വിസിഷന്‍ ഡെ. കലക്ടറുടെ ഓഫിസിനു മുന്നില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തി.
ദേശീയപാതയുടെ പേരില്‍ നടക്കുന്നത് കോര്‍പ്പറേറ്റ് വികസന നയമാണെന്ന് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത അഡ്വ. പി.എ പൗരന് പറഞ്ഞു. അഡ്വ. സി.എച്ച് സബീന, ജാവിദ് ഹംദാന്‍, മുരളി ഇടിമുഴിക്കല്‍, വാഹിദ് മേലെത്തൊടി, കുഞ്ഞാണി സ്വാഗതമാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."