ഓണക്കാലത്ത് കൂടുതല്‍ ബംഗളൂരു സര്‍വീസുമായി കെ.എസ്.ആര്.ടി.സി, ഓണ്‍ലൈനായി ബുക്ക് ചെയ്യാം
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ബംഗളൂരു സര്‍വീസുകളുമായി കെ.എസ്.ആര്.ടി.സി. സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളരൂവിലേക്കും തിരിച്ചും സര്‍വീസ് നടത്തും. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് റിസര്‍വ് ചെയ്യാം.
ബംഗളൂരുവിൽനിന്നുള്ള സർവീസുകളുടെ സമയക്രമം
രാത്രി 9.45 ബംഗളൂരു– കോഴിക്കോട്
രാത്രി 9.20 ബംഗളൂരു– കോഴിക്കോട്
രാത്രി 10.15 ബംഗളൂരു– കോഴിക്കോട്
രാത്രി 10.50 ബംഗളൂരു–--കോഴിക്കോട്
രാത്രി 10.45 ബംഗളൂരു–--കോഴിക്കോട്
രാത്രി 11.15 ബംഗളൂരു–--കോഴിക്കോട്
രാത്രി 7.15 ബംഗളൂരു–--തൃശൂർ
രാത്രി 7.25 ബംഗളൂരു–--തൃശൂർ
വൈകിട്ട് 6.30 ബംഗളൂരു–--എറണാകുളം
വൈകിട്ട് 6.40 ബംഗളൂരു–-എറണാകുളം
വൈകിട്ട് 6.00 ബംഗളൂരു–-കോട്ടയം
വൈകിട്ട് 6.10 ബംഗളൂരു–--കൊട്ടാരക്കര
വൈകിട്ട് 6.50 ബംഗളൂരു –--ചങ്ങനാശേരി
രാത്രി 9.01 ബംഗളൂരു–--കണ്ണൂർ
രാത്രി 10.10 ബംഗളൂരു–-കണ്ണൂർ
രാത്രി 11.00 ബംഗളൂരു–--കണ്ണൂർ,
രാത്രി 11.15 ബംഗളൂരു–--പയ്യന്നൂർ
രാത്രി 11.55 ബംഗളൂരു–--സുൽത്താൻബത്തേരി
ഈ മാസം ഏഴുമുതൽ 16 വരെ ബംഗളൂരുവിലേക്കുള്ള സർവീസുകളും സമയക്രമവും
രാത്രി 7.35 കോഴിക്കോട്- –-ബംഗളൂരു
രാത്രി 8.35 കോഴിക്കോട്- ബംഗളൂരു
രാത്രി 7.45 കോഴിക്കോട് –--ബംഗളൂരു
രാത്രി 8.15 കോഴിക്കോട്- –-ബംഗളൂരു
രാത്രി 8.25 കോഴിക്കോട്- –-ബംഗളൂരു
രാത്രി 8.50 കോഴിക്കോട്- –-ബംഗളൂരു
രാത്രി 7.15 തൃശൂർ–- -ബംഗളൂരു
രാത്രി 7.45 തൃശൂർ –--ബംഗളൂരു
വൈകിട്ട് 5. 30 എറണാകുളം- –-ബംഗളൂരു
വൈകിട്ട് 6.45 എറണാകുളം-–-ബംഗളൂരു
വൈകിട്ട് 6.10 കൊട്ടാരക്കര–- ബംഗളൂരു
വൈകിട്ട് 5.00 കോട്ടയം- –-ബംഗളൂരു
വൈകിട്ട് 5.01 ചങ്ങനാശേരി- –-ബംഗളൂരു
രാത്രി 8.00 കണ്ണൂർ –-ബംഗളൂരു
രാത്രി 9 .40 കണ്ണൂർ- –-ബംഗളൂരു
രാത്രി 8.30 കണ്ണൂർ–--ബംഗളൂരു
വൈകിട്ട് 5.30 പയ്യന്നൂർ- –-ബംഗളൂരു
ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റ്: www.ksrtconline.com
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."