HOME
DETAILS

സഊദി ഹോട്ടലുകളില്‍ അല്‍ജസീറ ചാനല്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ

  
backup
June 10 2017 | 03:06 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9c

ജിദ്ദ: സഊദിയിലെ ഹോട്ടലുകളിലോ മറ്റു ടൂറിസ്റ്റ്  താമസകേന്ദ്രങ്ങളിലോ അല്‍ ജസീറയുടെ ഏതെങ്കിലും ചാനലുകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും ലൈസന്‍സ് റദ്ദാക്കല്‍ നപടികളും നേരിടേണ്ടി വരുമെന്ന് സഊദി ടൂറിസം വകുപ്പ് ജനറല്‍ അതോറിറ്റി അറിയിച്ചു. അല്‍ജസീറയുടെ എല്ലാ ചാനലുകളും എത്രയും വേഗം നീക്കം ചെയ്യാനും അറിയിപ്പില്‍ ആവശ്യപ്പെട്ടുണ്ട്.

സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് അല്‍ജസീറക്ക് നല്‍കിയ മീഡിയ ലൈസന്‍സ് സഊദി നേരത്തെ തന്നെ റദ്ദ് ചെയ്യുകയും റിയാദ് ബ്യൂറോ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. യമനിലെ ഇറാന്‍ അനുകൂലികള്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കുകയും അറബ് സഖ്യത്തിനെതിരേ നിലകൊള്ളുകയും ചെയ്‌തെന്നും അല്‍ ജസീറ ഇതിനായി പ്രവര്‍ത്തിച്ചുവെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago