HOME
DETAILS

കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനില്ല: തുഷാര്‍ വെള്ളാപ്പള്ളി

  
backup
September 02 2019 | 19:09 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-2

 

ദുബൈ: ചെക്ക് കേസില്‍ കോടതിക്കു പുറത്ത് ഇനി ഒത്തുതീര്‍പ്പിനു ശ്രമിക്കില്ലെന്നു ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി.
നിയമ നടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കും. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശബ്ദസന്ദേശം. കേസിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം ദുഃഖകരമാണെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം, ചെക്ക് കേസില്‍ യാത്രാവിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാസില്‍ അബ്ദുല്ല നല്‍കിയ ഹരജി ദുബൈ കോടതി തള്ളി. തുഷാറിനെതിരേ ഇന്നലെ രാവിലെയാണ് ദുബൈ കോടതിയില്‍ നാസില്‍ അബ്ദുള്ള സിവില്‍ കേസ് ഫയല്‍ ചെയ്തത്. ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് നാസില്‍ അബ്ദുള്ള തനിക്കെതിരേ പരാതി നല്‍കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച തന്റെ ശബ്ദ സന്ദേശങ്ങളുടെ രേഖകള്‍ ഒത്തുതീര്‍പ്പുശ്രമങ്ങളില്‍ തുഷാര്‍ അനുകൂലമാകുംവിധം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നതായി നാസില്‍ അബ്ദുള്ള പറഞ്ഞിരുന്നു.
അതേസമയം ദുബൈ കോടതി യാത്രാവിലക്ക് ഹരജി തള്ളിയാലും ക്രിമിനല്‍ കേസില്‍ അജ്മാന്‍ കോടതിയുടെ യാത്രാവിലക്കുള്ളതിനാല്‍ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  27 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  29 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago