HOME
DETAILS
MAL
ചെന്നൈ സില്‍ക്സ് കെട്ടിടം പൊളിക്കുന്നതിനിടെ ഒരു തൊഴിലാളി മരിച്ചു
backup
June 10 2017 | 14:06 PM
ചെന്നൈ: അഗ്നിബാധയുണ്ടായ ചെന്നൈ സില്‍ക്സ് കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു ഒരു തൊഴിലാളി മരിച്ചു.
തമിഴ്നാട്ടുകാരനായ ശരത് എന്ന തൊഴിലാളിയാണ് കെട്ടിടം പൊളിക്കുന്നതിനിടെ താഴെ വീണ് മരിച്ചത്. ചെന്നൈ സില്‍ക്സിന്റെ കെട്ടിടത്തില്‍ കഴിഞ്ഞ മാസമാണ് വന്‍ അഗ്നിബാധയുണ്ടായത്. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്. തുടര്‍ന്ന് ഭീഷണി ആരോപിച്ചാണ് കെട്ടിടം പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന്റെ പ്രവൃത്തി ആരംഭിച്ചപ്പോഴാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."