HOME
DETAILS

ചിറക്കരയില്‍ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

  
backup
October 25 2018 | 06:10 AM

%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

കൊല്ലം: ഗ്രാമ പഞ്ചായത്തിലെ പൊതു വിവരങ്ങളെല്ലാം അധികം വൈകാതെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭിക്കും. പഞ്ചായത്തിലെ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍, റോഡുകള്‍, പൊതുസ്വകാര്യ സ്ഥാപനങ്ങള്‍, സര്‍വീസ് വാഹനങ്ങള്‍, അവശ്യസേവന ദാതാക്കളുടെ ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ തയാറാക്കിവരികയാണ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെര്‍ഗിയസ് ഐ.ടി സൊലൂഷന്‍സ് തയാറാക്കുന്ന ആപ്ലിക്കേഷനില്‍ അവശ്യ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ലിങ്കുകളും ഉള്‍പ്പെടുത്തുന്നുണ്ട്.
ആപ്ലിക്കേഷനുവേണ്ടിയുള്ള വിവരങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശേഖരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago