HOME
DETAILS
MAL
ഫ്രഞ്ച് ഓപണ്‍ വനിതാ കിരീടം ഒസ്റ്റാന്‍പെന്‍കോക്ക്
backup
June 10 2017 | 17:06 PM
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ജെലേന ഒസ്റ്റാന്‍പെന്‍കോക്ക്.
ഫൈനലില്‍ ലോക നാലാം നമ്പര്‍ താരം സിമോണ ഹാലെപ്പിനെ കീഴ്‌പ്പെടുത്തിയാണ് ലാത്വിയന്‍ താരം ഫ്ര്ഞ്ച് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടത്.
സ്‌കോര്‍: 4 6, 6 4, 6 3. ജെലേനയുടെ ആദ്യ ഫ്രഞ്ച് ഓപണ്‍ കിരീടമാണിത്. റോമന്‍ താരം സിമോണ ആദ്യ സെറ്റ് കീഴടക്കിയപ്പോള്‍ ശേഷിക്കുന്ന രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് ഓസ്റ്റപെങ്കോ കിരീടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."