HOME
DETAILS
MAL
കുഞ്ഞുങ്ങളിലെ അപസ്മാരം: ഓണ്‍ലൈന്‍ സെമിനാര്‍ 27ന്
backup
October 25 2018 | 08:10 AM
പാലക്കാട്: നിഷ് (നാഷണല്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്) വനിതാ-ശിശു വികസന വകുപ്പുമായി സഹകരിച്ച് 'കുഞ്ഞുങ്ങളിലെ അപസ്മാരം' എന്ന വിഷയത്തില്‍ തത്സമയ വീഡിയോ കോണ്‍ഫറന്‍സ്- ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 27 രാവിലെ 10.30ന് ജില്ലാ -ശിശു സംരക്ഷണ ഓഫിസിലാണ് സെമിനാര്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ -ശിശു സംരക്ഷണ ഓഫിസുമായി ബന്ധപ്പെടുക. 0491-2531098, 8281899468.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."