HOME
DETAILS

ഒറ്റപ്പാലം നഗരസഭ: ബി.ജെ.പി സഹായത്തോടെ സി.പി.എം ഭരണം നിലനിര്‍ത്തി

  
backup
September 03 2019 | 19:09 PM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf

ഒറ്റപ്പാലം: സി.പി.എം ഭരിക്കുന്ന ഒറ്റപ്പാലം നഗരസഭയില്‍ ചെയര്‍മാനെതിരേയും വൈസ് ചെയര്‍മാനെതിരേയും പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി സഹായത്തോടെ സി.പി.എം അതിജീവിച്ചു.
യു.ഡി.എഫ് ഏഴ്, സ്വതന്ത്ര മുന്നണി ആറ്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെ 14 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് അവിശ്വാസപ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ബി.ജെ.പി അംഗങ്ങള്‍ സി.പി.എം ഭരണം നിലനിര്‍ത്താനായി അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മോഷണക്കേസില്‍ പ്രതിയായ കൗണ്‍സില്‍ അംഗം ബി. സുജാതയെ പാര്‍ട്ടി പുറത്താക്കിയതോടെ സി.പി.എമ്മിന് നിലവില്‍ 14 അംഗങ്ങളാണുള്ളത്. 36 അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാകുന്നതിന്ന് 19 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago
No Image

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago