HOME
DETAILS

മാലിന്യക്കൂമ്പാരം നീക്കം ചെയ്തു; പുത്തനങ്ങാടി ഇനി 'ക്ലീന്‍ അങ്ങാടി'

  
backup
August 02 2016 | 21:08 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95


വേങ്ങര: മാസങ്ങളായി വലിയോറ പുത്തനങ്ങാടി ടൗണിലെത്തുന്നവരെ പ്രയാസപ്പെടുത്തിയ  മാലിന്യക്കൂമ്പാരം പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. പോസ്റ്റ് ഓഫിസ് പരിസരത്ത് തര്‍ക്കത്തിലിരിക്കുന്ന ഭൂമിയിലാണ് മത്സ്യ മാംസ മാര്‍ക്കറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉപേക്ഷിക്കുന്ന അറവുമാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, പഴം, പച്ചക്കറി വേസ്റ്റുകള്‍ പ്ലാസ്റ്റിക് എന്നിവകൊണ്ടു വന്നുതള്ളിയിരുന്നത്.
ഇതു ഇവിടെ കിടന്ന് ചീഞ്ഞ് നാറി പരിസരപ്രദേശങ്ങളിലൂടെ ഒഴുകി മലിനീകരണമുണ്ടാക്കുകയും പരിസരം ദുര്‍ഗന്ധപൂരിതമാക്കുകയും ചെയ്തത് സംബന്ധിച്ച് നേരത്തേ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. പ്ലാസ്റ്റിക്കടക്കം ഏഴ് ലോഡ് മാലിന്യങ്ങളാണ് ഇവിടെ നിന്ന് ശേഖരിച്ചത്. ഇവ അധികൃതര്‍ ശാസ്ത്രീയമായി സംസ്‌കരിച്ചു. ഇനി മാലിന്യം കൊണ്ടുവന്ന് ഇവിടെ തള്ളുന്നവരെ കണ്ടെത്താന്‍ പരിസരവാസി സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ട്. പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍കുട്ടി, അംഗം പി അസീസ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago