ബിസ്മിയില്‍ റമദാന്‍ മെഗാ സെയില്‍
മലപ്പുറം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മിയില്‍ റമദാന്‍ ഓഫറുകള്‍ ആരംഭിച്ചു. 45000 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായി തികച്ചും അന്താരാഷ്ട്ര നിലവാരത്തില്‍ തയാറാക്കിയിരിക്കുന്ന ഷോറൂമില്‍ അതിവിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോണ്‍ ഫുഡ്, ഹോം അപ്ലയന്‍സസ്, ഇലക്ട്രോണിക്‌സ്, ഫാഷന്‍ രംഗത്തെ എല്ലാ ലോകോത്തര ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന ഏറ്റവും വിപുലമായ ശ്രേണികളും ഡിസ്‌പ്ലേയും ബിസ്മിയുടെ പ്രത്യേകതയാണ്.
ഇവയ്ക് പുറമെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ് തുടങ്ങിയവയുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. റമദാന്‍ മെഗാ ഓഫറിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് കൊച്ചി നഗരത്തില്‍ ഒരു സ്റ്റുഡിയോ ഫ്‌ളാറ്റ് നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഒരുക്കിയിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി നല്‍കുന്ന വാറണ്ടിക്കു പുറമെ കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കള്‍ക്കായി ബിസ്മി രണ്ടു വര്‍ഷം വരെയുള്ള എക്‌സ്‌റ്റെന്റഡ് വാറണ്ടി നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."