HOME
DETAILS

ജനകീയ കണ്‍വന്‍ഷന്‍ അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ചു

  
backup
June 10 2017 | 22:06 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95

പുല്‍പ്പള്ളി: ചില തല്‍പ്പര കക്ഷികളുടെ ഗൂഢാലോചനയുടെ ഫലമാണ് കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ കണ്‍വെന്‍ഷന്‍ അലങ്കോലമാകാന്‍ കാരണമെന്ന് താല്‍ക്കാലിക കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. 2003ലെ വരള്‍ച്ചയോടെ സജീവ വിഷയമായി രൂപപ്പെട്ട ഈ പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചലമാവുകയായിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന വര്‍ഷങ്ങളിലുണ്ടായിട്ടുള്ള രൂക്ഷമായ വരള്‍ച്ച വീണ്ടും ഈ പദ്ധതിക്കായി മുറവിളികൂട്ടാന്‍ കാരണമായി.  കാവേരി നദീജല തര്‍ക്ക ട്രൈബ്യൂനല്‍ തീരുമാന പ്രകാരം ലഭിക്കേണ്ട വെള്ളത്തിന്റെ ഒരുഭാഗം ശേഖരിക്കുന്നതിന് കബനിയിലേക്ക് ഒഴുകുന്ന ജലം തടയപ്പെടേണ്ടതിന് ഒരു പദ്ധതി ആവശ്യമാണെന്നും അവിടെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസവും, സംരക്ഷണവും വസ്തു വകകള്‍ക്ക് തൃപ്തികരമായ വിലയും ലഭിക്കാന്‍ ആവശ്യമായ നടപടികളാണ് ആവശ്യം. കൂടുതല്‍ ജനങ്ങള്‍ക്ക് നഷ്ടം വരുത്താതെ പദ്ധതി പരിമിതപ്പെടുത്തി സര്‍വേ നടത്തണം. യോഗത്തില്‍ ജോസ് നെല്ലേടം. ജോസ് കുന്നത്ത്, എം.ആര്‍. ജനകന്‍, സ്റ്റീഫന്‍ പുകുടിയില്‍, കെ.സി. വര്‍ഗീസ് കൊളാശ്ശേരി, പി.ജെ. ആഗസ്തി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago