HOME
DETAILS

'ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിച്ചത് സ്ത്രീകളോടുള്ള അപമര്യാദയല്ല'

  
backup
August 02 2016 | 22:08 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5


കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിക്കപ്പെട്ടതു സ്ത്രീകളോടുള്ള അപമര്യാദയായി കാണരുതെന്നു ഭാരതീയ ജ്യോതി ശാസ്ത്ര പരിഷത്ത്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളില്‍ സ്ത്രീകളെ മാതൃഭക്തിയോടു കൂടിയാണ് ആരാധിക്കുന്നത്. ശബരിമല പ്രവേശനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് അവസാനമുണ്ടാവണമെങ്കില്‍ വൈദികരും ജോതിശാസ്ത്ര പണ്ഡിതന്മാരും തന്ത്രി പ്രമുഖരും കൂടിയിരുന്നു തീരുമാനങ്ങളെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
സാമ്പത്തിക നേട്ടത്തിനുവേണ്ടി തിങ്കളാഴ്ച വൈകിട്ടു മുതല്‍ ബലിതര്‍പ്പണം നടത്തിയത് അധര്‍മവും അശാസ്ത്രീയവുമാണെന്നും ജ്യോതി ശാസ്ത്ര പരിഷത്ത് അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍, ടി.കെ മുരളീധര്‍ പണിക്കര്‍, ശ്യാംജിത്ത് പാലക്കല്‍, ഗിരിജ പി.ഇ, മധുസൂദനന്‍ ബാലുശ്ശേരി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  29 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago