HOME
DETAILS
MAL
അനുരാഗ് തിവാരിയുടെ മരണം: സി.ബി.ഐ അന്വേഷിക്കും
backup
June 10 2017 | 23:06 PM
ലഖ്‌നൗ: കര്‍ണാടക കേഡര്‍ ഐ.എ.എസ് ഓഫിസറായിരുന്ന അനുരാഗ് തിവാരിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം. കഴിഞ്ഞ മെയ് മാസത്തിലാണ് ലഖ്‌നൗവിലെ ഗസ്റ്റ് ഹൗസിനടുത്ത് ദുരൂഹ സാഹചര്യത്തില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."