HOME
DETAILS
MAL
ഫ്ളക്‌സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു
backup
September 05 2019 | 10:09 AM
കൊച്ചി: സംസ്ഥാനത്ത് ഫ്ളക്‌സിന് നിരോധനമേര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. നിരോധനം ഈ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും വ്യവസായം അടച്ചുപൂട്ടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ഫ്ളക്‌സ് പ്രിന്റേര്‍സ് അസോസിയേഷന്‍ ആണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."