HOME
DETAILS
MAL
അമ്പെയ്ത്ത് ലോകകപ്പ്: ഇന്ത്യക്ക് വെങ്കലം
backup
June 10 2017 | 23:06 PM
ആന്റല്യ: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യക്ക് വെങ്കലം. കോംപൗണ്ട് മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ, ദിവ്യ ദഹല്‍ സഖ്യമാണ് വെങ്കലം നേടിയത്. 153നെതിരേ 154 പോയിന്റുകള്‍ എയ്താണ് ഇന്ത്യന്‍ ടീമിന്റെ മൂന്നാം സ്ഥാന നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."