HOME
DETAILS

ജമാല്‍ ഖശോഗി വധം: രാജ്യത്തിന് പുറത്തേക്ക് അനധികൃത പണം കടത്തിയിട്ടില്ല- സാമ ഗവര്‍ണര്‍

  
backup
October 26 2018 | 12:10 PM

14564561565515155641651-2

റിയാദ്: ഇസ്താംബൂള്‍ സഊദി കോണ്‍സുലേറ്റില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി സംഭവം പുറത്തുവന്ന ശേഷം രാജ്യത്ത് നിന്നും അസ്വാഭാവിക നിലയില്‍ വിദേശത്തേക്ക് പണമൊഴുകിയിട്ടില്ലെന്ന് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനോടനുബന്ധിച്ച് നല്‍കിയ ടി.വി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാഴ്ചക്കിടെ വിദേശത്തേക്കുള്ള പണമൊഴുക്ക് സ്വാഭാവിക നിലയില്‍ തന്നെയായിരുന്നു. വിദേശ നിക്ഷേപകരോ സഊദി വ്യവസായികളോ തങ്ങളുടെ നിക്ഷേപം വിദേശങ്ങളിലേക്ക് കടത്തിയിട്ടില്ല. സമ്പന്ന കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഒരുവിധ നിയന്ത്രണവും സഊദിയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ബാലന്‍സ് ഓഫ് പെയ്‌മെന്റില്‍ 11,000 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കിട്ടാക്കടങ്ങള്‍ 1.8 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയിലെ മാന്ദ്യമാണ് ഇതിന് കാരണമെന്നും സാമ ഗവര്‍ണര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago