HOME
DETAILS
MAL
വനിതാ ഡബിള്‍സ് ഫൈനല്‍ ഇന്ന്
backup
June 10 2017 | 23:06 PM
പാരിസ്: ഫ്രഞ്ച് ഓപണ്‍ വനിതാ ഡബിള്‍സില്‍ ലൂസിയ സഫരോവ- ബെഥാനി മറ്റെക്, ഡെല്ലക്വ- ബാര്‍ടി ഫൈനല്‍ പോരാട്ടം. വനിത ഡബിള്‍സ് ഫൈനല്‍ ഇന്ന് അരങ്ങേറും. സെമിയില്‍ സഫരോവ സഖ്യം ഹിംഗിസ്- ചാന്‍ സഖ്യത്തെ 6-2, 6-2 എന്ന സ്‌കോറിനും ഡെല്ലക്വ സഖ്യം സിനികോവ- ഹര്‍ഡകോവ സഖ്യത്തെ 7-5, 4-6, 6-3 എന്ന സ്‌കോറിനും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."