ജി.എസ്.ടി ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്ലിന് രാജ്യസഭയുടെ അംഗീകാരം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബില്‍ പാസായത്.
കഴിഞ്ഞവര്‍ഷം മെയില്‍ ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണ് ബില്ല് രാജ്യസഭയില്‍ വച്ചത്. ഭരണഘടനാ ദേഗതിയുടെ തുടര്‍ച്ചയായി വരാനിരിക്കുന്ന ചരക്കുസേവന നികുതി ബില്ല് ധനബില്ലായി അവതരിപ്പിക്കണമെന്നും പരമാവധി നികുതി 18 ശതമാനമാക്കി നിശ്ചയിക്കണമെന്നുമുള്ള ഉപാധികളോടെയാണ് സുപ്രധാന ഭരണഘടനാ ഭേദഗതിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണച്ചത്.
ബില്ല് ഭരണഘടനാവിരുദ്ധവും ജി.എസ്.ടിയുടെ ഘടന തമിഴ്‌നാടിനു സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ചു അണ്ണാ ഡി.എം.കെ എതിര്‍ത്തു. ജി.എസ്.ടി സംവിധാനം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതിയാണ് രാജ്യസഭ പരിഗണിച്ചത്. നികുതി പരിധി, വരുമാനം പങ്കുവയ്ക്കലിന്റെ തോത് ഉള്‍പ്പരെടെയുള്ളവ പിന്നീട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിലാവും വ്യക്തമാക്കുക.
ഇന്ന് ഉച്ചയ്ക്കു മുമ്പാണ് 122ാം ഭരണഘടനാ ഭേഗഗതി ബില്ലായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി രാജ്യസഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ കഴിഞ്ഞവര്‍ഷം മെയില്‍ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരിഷ്‌കരിച്ച രൂപത്തിലായിരുന്നു ഇന്ന് രാജ്യസഭ പരിഗണിച്ചത്. ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്ന് 60 ദിവസത്തിനുള്ളില്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭയുടെ സെലക്ട് കമ്മിറ്റി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ഉപസമിതി, പ്രതിപക്ഷകക്ഷികളുടെ നിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ബില്ല് പരിഷ്‌കരിച്ചത്.
പ്രധാനമായും മൂന്നുപരിഷ്‌കരണങ്ങളായിരുന്നു ബില്ലില്‍ വരുത്തിയിരുന്നത്.
1, ഉല്‍പാദക സംസ്ഥാനങ്ങള്‍ക്കായി ഒരുശതമാനം അധികനികുതി ഈടാക്കില്ല.
2, നികുതിവരുമാനം നില്‍ക്കുന്നതു വഴി സംസ്ഥാനങ്ങള്‍ക്കുവരുന്ന നഷ്ടം അഞ്ചുവര്‍ഷം പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
3, ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കം പരിഹക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ പ്രത്യേക സംവിധാന മുണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• a few seconds ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 5 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• 44 minutes agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 6 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3