HOME
DETAILS
MAL
കരിപ്പൂരില്‍ 11 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
backup
September 06 2019 | 18:09 PM
കൊണ്ടോട്ടി: വിദേശത്തുനിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍നിന്ന് 11 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് തേക്കില്‍ കുളിയന്‍ മൂട്ടയില്‍ ബഷീര്‍ (25)എന്ന യാത്രക്കാരനില്‍ നിന്നാണ് 315 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."