HOME
DETAILS
MAL
ലഹരി വില്‍പന ചോദ്യം ചെയ്ത വിദ്യാര്‍ഥിക്ക് മര്‍ദനം
backup
October 27 2018 | 06:10 AM
പുനലൂര്‍: സ്‌കൂളിനടുത്ത് ലഹരി വസ്തു വില്‍പന നടത്തിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥിക്ക് മര്‍ദനം. മര്‍ദനത്തെത്തുടര്‍ന്ന് തലയ്ക്കും മുഖത്തിനും മാരകമായി പരിക്കേറ്റ വിദ്യാര്‍ഥി ഷാരോണ്‍ പുനലൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പുറത്തുള്ള മദ്യമാഫിയാ സംഘങ്ങളാണ് ഈ അനധികൃത വ്യാപാരത്തിനു കൂട്ടുനില്‍ക്കുന്നത്. സംഭവത്തില്‍ പുനലൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."