HOME
DETAILS

കപ്പലുടമയുടേയും ജീവനക്കാരുടേയും പേരില്‍ നരഹത്യക്ക് കേസെടുക്കണം

  
backup
June 11 2017 | 19:06 PM

%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%81%e0%b4%9f%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95

 

മട്ടാഞ്ചേരി: കപ്പലിടിച്ച് മൂന്ന് മത്സ്യതൊഴിലാളികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ കപ്പല്‍ ഉടമസ്ഥന്റെയും ജീവനക്കാരുടെയും പേരില്‍ മനപൂര്‍വ്വമായ നരഹത്യക്ക് കേസെടുക്കണമെന്ന് കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സി ഐ ടി യു ) ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന്‍ ആവശ്യപ്പെട്ടു.
ഫോര്‍ട്ട് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ട് മാസം മുമ്പ് ബോട്ടില്‍ കപ്പലിടിച്ച് തകര്‍ന്നിരുന്നു. അന്ന് മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
നിലവില്‍ പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് സ്വതന്ത്ര്യമായി മല്‍സ്യബന്ധനത്തിന് പോക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.നിയമം ലംഘിച്ച് വരുന്ന കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറാക്കുന്നില്ല.എല്ലാ അന്താരാഷ്ട നിയമങ്ങളും കാറ്റില്‍ പറത്തി കപ്പലുകളെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാല് വര്‍ഷം മുമ്പ് രണ്ട് മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന എന്റിക്കാലാക്‌സി എന്ന കപ്പലിലെ ജീവനക്കാരെ സംരക്ഷിച്ച നടപടി ഇതിന് തെളിവാണ്.
ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.കൂടാതെ മരണപ്പെട്ട തൊഴിലാളികള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും, പരിക്കേറ്റവര്‍ക്ക് ചികിത്സ സഹായവും നല്‍ക്കണമെന്നും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago