HOME
DETAILS
MAL
ഭാര്യയും ഭര്‍ത്താവും മരിച്ച നിലയില്‍, ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം
backup
September 07 2019 | 06:09 AM
കൊല്ലം: അഞ്ചലില്‍ വീടിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും മരിച്ച നിലയില്‍. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ, ഭര്‍ത്താവ് ജയന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലേഖയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അഞ്ചല്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."